ന്യൂഡല്‍ഹി: വടകര ലോക്സഭാ മണ്ഡലത്തില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ടോടെ പുറത്തിറക്കിയ രണ്ടുമണ്ഡലങ്ങളുടെ സ്ഥാനാര്‍ഥി പട്ടികയിലാണ് വടകരയും ഇടംപിടിച്ചത്. വടകരയോടൊപ്പം ജമ്മു കശ്മീരിലെ അനന്തനാഗിലെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുലാം അഹമ്മദ്...
അജേഷ് പാറക്കല്‍ പൊന്നാനിയിലും മലപ്പുറത്തും ‘വർഗീയ’ കക്ഷിയായ മുസ്ലിം ലീഗിനെ തോൽപിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന വൈരുദ്ധ്യാത്മക ഭൗതിക വാദക്കാർ അറിയാൻ… ഇതിനു മുൻപൊരിക്കലും ആഗ്രഹിക്കാത്തപോലെ, ഇത്തവണ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികൾ ജയിക്കണം എന്ന്...
ലുക്മാന് മമ്പാട് കോഴിക്കോട്: ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് വയനാട്ടിലേക്ക് വരാനാണോ…? വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ വരവേല്‍ക്കാന്‍ ഒരുക്കം സജീവം. അമേഠിയിലും വയനാട്ടിലും രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തത്വത്തില്‍ ധാരണയായെങ്കിലും ഇക്കാര്യത്തില്‍ വിവിധ വശങ്ങള് ചര്‍ച്ച...
അബ്ദുല്ലക്കുഞ്ഞി ഉദുമ സി.പി.എമ്മിന്റെ കുത്തക മണ്ഡലമെന്ന ഖ്യാതിയില്‍ ഇത്തവണ മാറ്റം വരുമെന്നാണ് കാസര്‍കോട് മനസ്സ് പറയുന്നത്. മുപ്പത് വര്‍ഷമായി ഇടതിന്റെ കോട്ടയായ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പിടിക്കാന്‍ രാജ് മോഹന്‍ ഉണ്ണിത്താനെ തുളുനാടന്‍ കളരിയില്‍ ഇറക്കിയതോടെ...
സക്കീര്‍ താമരശ്ശേരി സര്‍വ്വത്ര അട്ടിമറിയാണ് ഗോവന്‍ രാഷ്ട്രീയത്തില്‍. ഇതിനെല്ലാം ചുക്കാന്‍പിടിക്കുന്നത് ബി.ജെ.പിയും. ആദ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറിച്ചിട്ട് സര്‍ക്കാരുണ്ടാക്കി. മനോഹര്‍ പരീക്കറുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനിടെ പുലര്‍ച്ചെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ഇപ്പോള്‍ സഖ്യകക്ഷിയായ...
ഫിര്‍ദൗസ് കായല്‍പ്പുറം ചരിത്രവിസ്മയങ്ങളാല്‍ ശ്രദ്ധേയമാണ് ആറ്റിങ്ങല്‍. ഇതോടൊപ്പം കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെയുടെയും സമ്പന്നമായ ചരിത്രമുണ്ട് ഈ മണ്ഡലത്തിന്. 1957ല്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് 92,601 വോട്ടിന്റെ ഭൂരിപക്ഷം നല്കിയ മണ്ഡലം വര്‍ഷങ്ങള്‍ക്കിപ്പുറം 1991ല്‍ മറ്റൊരു സി.പി.എം നേതാവിനെ...
എ.പി ഇസ്മയില്‍ അണ്ണാ ഹസാരേയുടെ ലോക്പാല്‍ സമരം മറന്നിട്ടുണ്ടാവില്ല. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന മാസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച രാംലീലാ മൈതാനിയിലെ പട്ടിണി സമരം. അധികാര ഇടനാഴികളില്‍ മുച്ചൂടും വ്യാപിച്ചു കിടക്കുന്ന അഴിമതിയെ തുടച്ചു...
. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു. രാജ്യത്തെ ജീവിത സാഹചര്യവും, സാമൂഹിക സൗഹാര്‍ദ്ദവും ഗുരുതരമായ അവസ്ഥയിലാണ്. പ്രതികൂല സാഹചര്യത്തില്‍ നിന്നും പുരോഗതി കൈവരിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) രസീതുകള്‍ എണ്ണുന്നതില്‍ നിലവില്‍ കമ്മീഷന് സ്വീകരിച്ചതാണ് ഏറ്റവും അനുയോജ്യമായ രീതിയെന്ന് തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചു. അമ്പത് ശതമാനം വിവിപാറ്റ് രസീതുകളും എണ്ണുക...
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് ഇരുവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 11 മണിയോടെ...