ഏഴു പതിറ്റാണ്ടിനിടെ, തെരഞ്ഞെടുപ്പില്‍ ഒരിക്കൽപ്പോലും കേരളത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കിട്ടിയിട്ടില്ല; തീര്‍ച്ചയായും കര്‍ണാടകയും തമിഴ്നാടും അത് അര്‍ഹിക്കുന്നുണ്ടെങ്കിലും, ദക്ഷിണേന്ത്യ എന്ന വേര്‍തിരിവ് പലപ്പോഴും പ്രകടമാണ്. പി വി നരസിംഹറാവുവും ദേവഗൗഡയും അപ്രതീക്ഷിതമായ് പ്രധാനമന്ത്രി പദത്തിലെത്തിയവരാണ്....
തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസില്ലാതെ ബി.ജെ.പിയെ നേരിടാനാകില്ലെന്ന് സീതാറാം യെച്ചൂരിക്കൊപ്പം പ്രകാശ് കാരാട്ടിനും സമ്മതിക്കേണ്ടി വന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെന്ത് പ്രസക്തി എന്ന ചോദ്യം ഉയരുന്നതിനിടെയാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ്. നരേന്ദ്ര മോദിക്കെതിരായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ...
പി.ഇസ്മായില്‍ വയനാട് ദാനധര്‍മ്മത്തിന്റെ മഹത്വം സംബന്ധിച്ച് ഒരു ഉപദേശി മനോഹരമായി പ്രസംഗിച്ചു. കേള്‍വിക്കാരിലൊരാള്‍ ഉപദേശിയോട് ചോദിച്ചു. നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെങ്കില്‍ ഒന്ന് അയല്‍വാസിക്ക് കൊടുക്കുമോ? ഉപദേശി പറഞ്ഞു. തീര്‍ച്ചയായും കൊടുക്കും. കേള്‍വിക്കാരന്റെ അടുത്ത ചോദ്യം. നിങ്ങള്‍ക്ക്...
ലുഖ്മാന് മമ്പാട് ‘ഇടതുപക്ഷമാണോ കോണ്‍ഗ്രസിന്റെ മുഖ്യശത്രു; പിന്നെന്തിന് രാഹുല്‍ കേരളത്തില്‍ മല്‍സരിക്കാന്‍ വരണം’. ഇതൊന്നു തിരിച്ചു ചോദിച്ചാലോ. ‘കോണ്‍ഗ്രസാണോ സി.പി.എമ്മിന്റെ മുഖ്യ ശത്രു; പിന്നെ നിങ്ങളെന്തിനാണ് കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ മല്‍സരിക്കുന്നത്’. ഉത്തരേന്ത്യയിലോ മറ്റോ പോയി ബി.ജെ.പിക്കെതിരെ...
ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിന് വിരമാമിട്ട് എ.ഐ.സി.സി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കേരളം മാത്രമല്ല ദക്ഷിണേന്ത്യ ഒന്നാകെ ആഘോഷത്തിമര്‍പ്പിലേക്ക് നീങ്ങിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയുമെല്ലാമാണ് കേരളം ഈ തീരുമാനത്തെ വരവേറ്റത്. ദിവസങ്ങളോളം...
കെ.എസ്. മുസ്തഫ കല്‍പ്പറ്റ: അധിനിവേശത്തിനെതിരെ പേരാടിയ വീരപഴശ്ശിയുടെ മണ്ണില്‍ ഫാസിസത്തിനെതിരെ ചരിത്രപോരാട്ടത്തിന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുമ്പോള്‍ വീണ്ടുമൊരു ചരിത്രനിയോഗത്തില് വയനാട്. ഇന്ത്യയെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ ഐക്യത്തിന്റെ സന്ദേശവുമായെത്തുന്ന രാഹുല്‍ ഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷം നല്കി...
കോണിക്കല്‍ കാദര്‍ സുല്‍ത്താന്‍ ബത്തേരി: വല്യമ്മയായ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും പിതാവായ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും രാഷ്ട്രീയ പ്രചാരണത്തിനെത്തി ജനങ്ങളെ ആവേശഭരിതരാക്കിയ വയനാടിന്റെ ഭൂമികയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രിയ പുത്രന് രാഹുല്‍ഗാന്ധി എത്തുന്നു. രാഹുലിന്റെ...
വടക്കെ മലബാറില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന സ്വാധീനം രാഹുലിന്റെ വരവോടെ വന്‍ തോതില്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍. വടകരയില്‍ മുരളീധരന് വന്നതോടെ കടുത്ത മത്സരം നേരിടേണ്ടി വരുന്ന ഇടതിന് രാഹുല്‍ ഗാന്ധിയുടെ വരവ് ഇരട്ട പ്രഹരമാകും നല്‍കുക. പ്രചരണത്തിനായി ദേശീയ...
ന്യൂഡല്‍ഹി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ കാത്തിരിപ്പിനുമൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം പുറത്തു വന്നു. യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ...
മലപ്പുറം: കേരളത്തില്‍ ആഞ്ഞടിക്കുന്നത് യു.ഡി.എഫ് തരംഗമാണെന്നും അതിന് കൂടുതല്‍ കരുത്തുപകരുന്നതാണ് എ. ഐ. സി. സിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമെന്നും മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...