വിജയവാഡ: ആന്ധ്രാപ്രദേശില്‍ നിന്ന് മതേതര വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത. കോണ്‍ഗ്രസുമായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ എല്ലാ എതിര്‍പ്പും അവസാനിപ്പിച്ചതായി വൈ.എസ്.ആര്. കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന് റെഡ്ഢി പറഞ്ഞു. കോണ്‍ഗ്രസിനോട് ക്ഷമിച്ചെന്നും ആരോടും എതിര്‍പ്പോ പകയോ ഇല്ലെന്നും ജഗന്...
തൃശ്ശൂര്‍: താന്‍ പ്രസിഡണ്ടായ കുന്ദംമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രകടനം മോശമാണെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തിന് മറുപടിയുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പഞ്ചായത്തിന്റെ പദ്ധതി ചെലവ് സംബന്ധിച്ച കണക്കുകള്‍ സോഫ്റ്റ് വെയറില്‍ സര്‍ക്കാര്‍ പുതുക്കാത്തതാണ്...
പാലക്കാട്: തെരഞ്ഞെടുപ്പ് കാലത്തും വാള് താഴെവെക്കാതെ സി.പി.എം ഗുണ്ടകള്‍ വിലസുന്നു. പാലക്കാട് എം.ബി രാജേഷ് എം.പിയുടെ പ്രചരണ റാലിയില്‍ വടിവാളുമായാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. ഒറ്റപ്പാലം നിയോജക മണ്ഡലം എല്‍.ഡി.എഫ് പര്യടനത്തിനിടെ വാഹനവ്യൂഹത്തില്‍ നിന്ന് വടിവാള്‍ താഴെ...
മലപ്പുറം: മുസ്ലിം ലീഗിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കെ.പി.എ മജീദ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കുക....
കൊച്ചി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാനെ നെഞ്ച് വേദനയെ തുടര്‍ന്ന് കാക്കനാട് സണ്‍റൈസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഐ.സി.യുവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. ബെന്നി ബെഹനാന് അപകടനില തരണം ചെയ്തതായി...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാം. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്...
കൊല്‍ക്കത്ത: ഇന്ത്യയില്‍ ആരൊക്കെ താമസിക്കണം ആരോക്കെ രാജ്യം വിട്ടുപോവണം എന്ന് തീരുമാനിക്കുന്നത് മോദിയല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മമത പറഞ്ഞു. കൂച്ച് ബെഹാറില്‍...
കൊല്ലം: തനിക്കെതിരായ അധിക്ഷേപത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്. കേരളത്തിലെ ജനങ്ങള്‍ പിണറായിയുടെ പരമാര്‍ശം വിലയിരുത്തുമെന്ന് പ്രേമചന്ദ്രന് പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുസ്ലിം വംശഹത്യക്ക് നേതൃത്വം കൊടുത്ത ആര്.എസ്.എസ് നേതാവ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. 2002 ലെ കലാപക്കേസില്‍ പ്രതിയായ മിതേഷ് പട്ടേല്‍ ആണ് ആനന്ദ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്....
ഷൈബിന് നന്മിണ്ട രാവിലെ മുതൽ കല്പറ്റയിൽ ഏറ്റവും പ്രയാസം അനുഭവിച്ചത് മാധ്യമപ്രവർത്തകരായിരുന്നു. രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുന്നതിന്റെ ഭാഗമായ് അഭൂതപൂർവമായ ജനസഞ്ചയമാണ് കല്പറ്റ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. അക്ഷരാർത്ഥത്തിൽ ഇളകി മറിയുന്ന പുരുഷാരം. ദേശീയ-സംസ്ഥാന മാധ്യമ പ്രതിനിധികൾ വേറെയും....