ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. മോദിയും രാഹുലും നേര്‍ക്കുനേര്‍ എത്തുന്ന തെരഞ്ഞെടുപ്പാണിത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക...
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം രാജ്യം ഭരിച്ചിട്ടും കാര്യമായ ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാതെ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ‘സങ്കല്പ് പത്ര്’ എന്ന് പേരിട്ട് പുറത്തിറക്കിയ പത്രികയില്‍ മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഒന്നും തന്നെ കാര്യമായി പറയുന്നില്ല....
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകളിലെ അട്ടിമറി തടയാന്‍ കൂടുതല്‍ വി വിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ച് സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എണ്ണുന്നതിനെ കാള്‍ അഞ്ച് ഇരട്ടി വി വിപാറ്റ് രസീതുകള്‍ എണ്ണാനാണ് സുപ്രീംകോടതി...
ഇറ്റാനഗര്‍: ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5,000 രൂപ നല്‍കുമെന്ന് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്. ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിന് പ്രതിവര്‍ഷം 75,000 രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാന...
ന്യൂഡല്‍ഹി: മോദിയല്ല, മുദ്ദയാണ് (വിഷയങ്ങള്‍) ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ മോദി എന്ന വ്യക്തിയെക്കുറിച്ചല്ല. എല്ലാ മേഖലയിലും ദുരിതം...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ക്യാമ്പയിന് ടാഗ്ലൈനും തീം സോങും പുറത്തിറക്കി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മയാണ് അബ് ഹോഗാ ന്യായ്(ഇനി നീതി ലഭിക്കും) എന്ന ക്യാമ്പയിന്...
ന്യൂഡല്‍ഹി: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 17ന് സോണിയ വയനാട്ടിലെത്തുമെന്നാണ് വിവരം. ഈ മാസം 16നാണ് രാഹുല്‍...
അയ്യപ്പനാമത്തില്‍ വോട്ട് തേടിയ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ നടപടി ശരിയെന്നും വ്യക്തമാക്കി. കളക്ടറുടെ നോട്ടീസിന്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ആംആദ്മി പാര്‍ട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഫലപ്രഖ്യാപനം എത്ര വൈകിയാലും...
മലപ്പുറം: വര്ഗീയത്ക്കെതിരായ ആന്റി വൈറസാണ് മുസ്ലിം ലീഗെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സി.പി.എം അടക്കം ഒരു പാര്‍ട്ടിയും ലീഗിന്റെ മതേതരനിലപാടിനെ ചോദ്യം ചെയ്തിട്ടില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. നടപടിയെടുക്കേണ്ടത് കമ്മീഷനാണെന്നും...