തിരുവനന്തപുരം: 2019-ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനം നാളെ പോളിംഗ് രേഖപ്പെടുത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 2,61,51,534 പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം...
കോഴിക്കോട്: സി.പി.എമ്മിന്റെ മാടമ്പിത്തരത്തിനെതിരെ ജനം വോട്ടിലൂടെ മറുപടി പറയുമെന്ന് യൂത്ത്ലീഗ് സംസ്ഥാന് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. തിരുവനന്തപുരത്ത് എ.കെ ആന്റണിയേയും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനേയും ആക്രമിച്ച സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍...
പാലക്കാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് കല്ലേറില്‍ പരിക്ക്. ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് അക്രമം അഴിച്ചുവിടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. തിരുവനന്തപുരത്ത്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ‘ന്യായ് പദ്ധതി’യെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡോ. മന്മോഹന് സിങ്. പദ്ധതി നടപ്പാക്കാന്‍ മധ്യവര്‍ഗത്തിനു മേല്‍ പുതിയ നികുതികള്‍ ചുമത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യായ് പദ്ധതി മിനിമം...
നസീല്‍ വോയ്സി രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളും രാഷ്ട്രീയ ഇടപെടലുകളും കഴിഞ്ഞ അഞ്ചു കൊല്ലത്തിലേറെയായി ശ്രദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്. 2015 – 2016 സമയത്തും മറ്റുമായി കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമെല്ലാം രാഹുലിന്റെ പ്രസംഗങ്ങളില്‍ നിരന്തരം കേട്ടപ്പോള്‍ സംശയം തോന്നിയിരുന്നു...
തിരുവനന്തപുരം: പരാജയഭീതി മൂലം ലോക്സഭാ തെരഞ്ഞെടുപ്പ് സംഘര്ഷഭരിതമാക്കാന് സി.പി.എം കോപ്പ് കൂട്ടുന്നു. തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ശശി തരൂരിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന...
തിരുവനന്തപുരം: ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടെന്ന പിണറായി വിജയന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി നിയമസഭയില്‍ അക്കൗണ്ട് തുറന്നത് സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റിലാണെന്ന് പിണറായി വിജയന് മറക്കരുതെന്ന് ചെന്നിത്തല പറഞ്ഞു....
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറിന് തിരിശ്ശീല വീഴും. പിന്നെയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണത്തിന്റേതാണ്. നാളെക്കഴിഞ്ഞാല്‍ കേരളം വിധി എഴുതും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം...
തിരുവന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷം പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുളളത്. വോട്ടെടുപ്പിനായുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ...
സോപൂള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കല്‍ കൂടി ഓഫീസില്‍ ഇരുത്തില്ലെന്ന് രാജ്യം തീരുമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ ചൗക്കിദാറാകുമെന്ന് പറഞ്ഞു പറ്റിച്ച് അദ്ദേഹം അനില്‍ അംബാനിയുടെ ചൗക്കിദാറായെന്ന് രാഹുല്‍ ബിഹാറിലും ആവര്‍ത്തിച്ചു. റാഫേല്‍...