ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 60 തോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും സുതാര്യമില്ലാത്തതും നീതിപൂര്‍വ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു...
ദേശീയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം ചര്‍ച്ചചെയ്യാന്‍ വിളിച്ച ചേര്‍ത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വക പൊരിഞ്ഞ തല്ല്. മഹാരാഷ്ട്രയിലെ ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് താജ്നെയ്ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മായാവതി...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ ദിനമായ ഇന്ന് മുസ്ലിംലീഗിന്റെ മൂന്ന് എം.പിമാരും പാര്്ലമെന്റിലെത്തി. പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് ചിഹ്നമായ കോണി അടയാളത്തില്‍ മല്‍സരിച്ച് ജയിച്ച് ലോക്സഭയില്‍ മൂന്ന് എം.പിമാര്‍ മുസ്ലിംലീഗിന് ഇതാദ്യമായാണ്. വൈകുന്നേരം മൂന്ന് മണിയോടെ മൂവരുടെയും...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത പരാജയത്തെ മുന്നില്‍ കാണുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍. പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ കാരണങ്ങള്‍ സംബന്ധിച്ച കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലാണ് സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശനം. തെരഞ്ഞെടുപ്പ്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏ കെ ആന്റണിക്കാണെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പേരില്‍ ഒരു നേതാവിനെ മാത്രം...
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങാണ് സോണിയയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്....
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറ് മുതല്‍ 15 വരെ ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം 10ന് നടക്കും. വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത്...
പതിനേഴാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഒഡിഷയുടെ പെങ്ങളൂട്ടി ചന്ദ്രാനി മുര്‍മു. ഒഡിഷയിലെ കിയോജ്ഞരി മണ്ഡലത്തില്‍ നിന്നുള്ള ബിജു ജനതാദള്‍ (ബി.ജെ.ഡി) എം.പിയാണ് ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി മുര്‍മു. 25 വര്‍ഷവും 11 മാസവും പത്ത്...
തിരുവനന്തപുരം: ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി കേരളം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോയി. ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും പച്ചതൊടാത്ത കാഴ്ച്ചയാണ്...
ചണ്ഡിഗഡ്: വെറും അഞ്ചുവോട്ട് കിട്ടി തോറ്റ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വിയില്‍ സങ്കടപ്പെട്ട് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പഞ്ചാബിലെ ജലന്ദറില്‍ നിന്നുളള നീറ്റു ഷട്ടേരന് വാല എന്ന സ്ഥാനാര്‍ത്ഥിയാണ് തോറ്റതറിഞ്ഞ് പൊട്ടിക്കരഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ്...