വഖഫ് എന്ന തീര്‍ത്തും മതപരമായ ഒരു കര്‍മത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കുതന്നെ ഘടക വിരുദ്ധമായിട്ടുള്ള നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
202 6 ൽ മണ്ഡലം പുനർനിർണയം നടത്താനാണ് കേന്ദ്രസർക്കാർ നീക്കം .ഇതോടെ ഉത്തരേന്ത്യ തീരുമാനിക്കുന്ന വിധം ആകും രാജ്യത്തെ കാര്യങ്ങൾ നിർണയിക്കപ്പെടുക.
ബഹളത്തെ തുടർന്ന് ഉച്ചക്ക് 2 മണിവരെ ലോക്സഭാ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.