തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇളവുകളെ കുറിച്ച് അന്തിമ തീരുമാനണ്ടാകും. അന്തര്‍ ജില്ലായത്രക്കും ബസ്സ് സര്‍വീസുകള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കും....
നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് 500 രൂപ വരെയെത്തി. വരും ദിവസങ്ങളിലും വില കൂടാന്‍ സാധ്യതയുണ്ട്. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതാണ് സിമന്റ് വില കൂടാന്‍ കാരണം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 9 വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് ജൂണ്‍ 9 വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും, നിര്‍മ്മണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍...
കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നതായാണ് കാണുന്നത്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രപ്പില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. മറ്റു പത്തുജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരും. ട്രപ്പില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന...
തിരുവനന്തപുരം : ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്കായി പോലീസ് പാസ്സ് നിര്‍ബന്ധമാക്കി.പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകുന്നേരം മുതല്‍ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റുവഴി ആയിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക. സ്പെഷ്യല്‍ ബ്രാഞ്ച് ആയിരിക്കും...
സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 2500 പോലീസുകാരെ നിയമിച്ചിട്ടുണ്ട്.
'മറ്റൊരു സംസ്ഥാനത്തെക്കാളും കൂടുതല്‍ ശ്രദ്ധിക്കേണ്ട സംസ്ഥാനമാണ് കേരളം. ആ ഒരു ഗൗരവം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.' മന്ത്രി പറഞ്ഞു. മൂന്ന് ഘടകങ്ങളാണ് സംസ്ഥാനത്ത് ഭീഷണിയാകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രായമായവരുടെ ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശമാണ് കേരളം.' രാജ്യത്തു...
കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നത് പ്രതികൂല ഫലമുണ്ടാക്കുമോ എന്ന ആശങ്കയുണ്ട്.