ശക്തമായ ലോക്ഡൗണുകള്‍, ദൈനംദിനമുള്ള പരിശോധനകള്‍, രോഗബാധിതരല്ലാത്ത ആളുകള്‍ക്ക് പോലും ക്വാറന്റൈനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണണ് ചൈനയുടെ സീറോ-കോവിഡ് നയം.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ നീട്ടാന്‍ സാധ്യത. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. നിലവില്‍ മൊബൈല്‍, കണ്ണട...
എഴുനൂറ്റിയന്‍പത്തോളം പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത് ഇടത് പ്രൊഫൈലുകളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ആശുപത്രി യാത്രക്ക് പാസ് ആവശ്യമില്ലെന്ന് പോലീസ്. മെഡിക്കല്‍ രേഖകള്‍ കയ്യില്‍ കരുതിയാല്‍ മതി. ഓണ്‍ലൈനില്‍ പാസിന് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യതത്തിലാണ് പുതിയ അറിയിപ്പ്. അത്യാവശ യാത്രക്ക് മാത്രമാണ് നിലവില്‍ പാസ് അനുവദിക്കുന്നത്. അവശ്യ സാധനങ്ങള്‍ വാങ്ങന്‍...
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച രണ്ടാം ലോക്ഡൗണിന്റെ ആദ്യദിനം പൂര്‍ണം. അത്യവശ്യ സര്‍വീസുകാര്‍ ഒഴികെയുള്ളവര്‍ ഇന്നലെ വീട്ടിലിരുന്ന് ലോക്ക് ഡൗണിനോട് സഹകരിച്ചു. ഇന്നലെ രാവിലെ ആറ് മണിക്ക് ആരംഭിച്ച ലോക്ക് ഡൗണ്‍ മെയ്...
.അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്റെ ആവശ്യമില്ല.
വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് എങ്ങിനെ ലോക് ഡൗണ്‍ നടപ്പിലാക്കും എന്ന കാര്യത്തില്‍ പോലീസില്‍ ആശയക്കുഴപ്പമുണ്ട് .ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് അറിയിച്ചതായാണ് വിവരം
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിനെ തുടര്‍ന്ന് പകുതിയിലേറെ ഇന്ത്യക്കാര്‍ (52 ശതമാനം) പരിസ്ഥിതി അവബോധമുള്ളവരായി മാറിയെന്ന് ഇതു സംബന്ധിച്ച് ഗോദ്റെജ് ഗ്രൂപ്പ് നടത്തിയ പഠനം. മഹാമാരിയും അതേ തുടര്‍ന്നെത്തിയ ലോക്ഡൗണും മൂലം ചെടികള്‍ നടുന്നതിലും സാധനങ്ങള്‍...
തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും റോഡുകളിലെ ഗതാഗത കുരുക്ക് കുറയുന്നില്ല. പോലീസിന്റെ അശാസ്ത്രീയ പരിശോധന മൂലം പലയിടത്തും ജനങ്ങള്‍ വലഞ്ഞു. വാഹന പരിശോധനയ്ക്ക് ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാതെ നിരത്തിലിറങ്ങിയ...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നയം രണ്ടാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്കി. തിരിച്ചറിയല്‍...