നേരത്തെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപന നിരക്ക് കുതിച്ചുയര്‍ന്നതോടെ തെരഞ്ഞെടുപ്പ് നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുന്ന കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സര്‍വകക്ഷി യോഗത്തിലെ ആവശ്യം പരിഗണിച്ചാണ് കമ്മീഷന് പുതിയ തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് നീക്കിവെക്കുന്നത് സംബന്ധിച്ച്...
അരോഗ്യ വിദഗ്ധരുമായി തെരഞ്ഞെടുപ്പ് കമ്മിഷന് തിങ്കളാഴ്ച ചര്‍ച്ച നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതകളാണ് ചര്‍ച്ച ചെയ്യുക.
കോഴിക്കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറിനുള്ള താക്കീതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. 27 സീറ്റുകളില്‍ 15 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് മുന്നേറിയത്. യു.ഡി.എഫ് ജയിച്ച നിരവധി...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പുവ്വാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷന് ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 3 ന് നടക്കും. വോട്ടെണ്ണല്‍ : 4 ന് 10 മണിക്ക് നടക്കും. നോമിനേഷന് സ്വീകരിക്കല്‍ ഓഗസ്റ്റ് 9 മുതല്‍ 16 വരെയും സൂക്ഷ്മ...
ബംഗളുരു: ജനവിധിയില്‍ ഒരിക്കല്‍ കൂടി കര്‍ണാടക ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വന്‍ വിജയത്തിനു പിന്നാലെ നടന്ന കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വച്ചിരിക്കുന്നത്....
ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നിര്‍ണ്ണായക ജയം. മുനിസിപ്പല്‍ പോസ്റ്റിലേക്ക് തെരെഞ്ഞെടുപ്പ് നടന്ന പതിനാറു മണ്ഡലങ്ങളില്‍ പതിനാലിടത്തും ബി.ജെ.പി മേയര്‍സ്ഥാനമുറപ്പിച്ചു. വോട്ടെണ്ണുന്നതിന്റെ ആദ്യമണിക്കൂറുകളില്‍ ബി.എസ്.പി വലിയ ആറു മുന്‍സിപ്പല്‍ മണ്ഡലങ്ങളില്‍...