കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ്.
ഇന്നു വൈകീട്ടു മൂന്നു വരെയാണ് പിന്‍വലിക്കാനുള്ള സമയം. ഇതോടെ മത്സര രംഗത്ത് ആരൊക്കെയെന്ന അന്തിമചിത്രം തെളിയും
കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്കെത്തും
ണ്ണൂര്‍ അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല് ബീച്ചില്‍ പിവി രാജീവനാണ് വനിതാ സംവരണ വാര്‍ഡില്‍ പത്രിക നല്‍കിയത്
വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യിത് 23.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മറ്റന്നാളാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും മേയര്‍ക്കും ഒരേ പ്രതിഫലത്തുകയാണ്; 15800. വൈസ് പ്രസിഡണ്ടിന് 13200. സ്ഥിരം സമിതി അധ്യക്ഷന്‍ 9400 രൂപയും അംഗങ്ങള്‍ക്ക് 8800 രൂപയും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ആകെയുള്ള 32 ഡിവിഷനുകളില്‍ 22 എണ്ണത്തിലാണ് ലീഗ് മത്സരിക്കുന്നത്
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ദൂരം ബാക്കി നില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ബിജെപിക്കും തദ്ദേശം അതിനിര്‍ണായകമാകുന്നു.
1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കാനുള്ള നടപടികളും കമ്മീഷന് ആരംഭിച്ചിട്ടുണ്ട്.