തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
തെരഞ്ഞെടുപ്പ് ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 39 വോട്ടുകള്‍ ലഭിച്ചു
ഏറെ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയത്
ഇടമുളക്കല്‍ പഞ്ചായത്ത് പനച്ചവിള വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം. ബുഹാരി ആണ് 82 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്
തൃശൂര്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റതിനെ തുടര്‍ന്നാണ് ഗോപാലകൃഷ്ണന്റെ ഭീഷണി പ്രഖ്യാപനം
കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി. ആതിരയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒളിച്ചോടിയത്
കോന്നി അരുവാപ്പുലം പഞ്ചായത്ത് 11ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി ആണ് വിജയിച്ചത്
തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു
ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
നടരാജനെ വോട്ട് ചെയ്യിക്കാന്‍ ബന്ധുവായ യുവാവ് സഹായിയായി എത്തിയിരുന്നു. പറഞ്ഞു വച്ചയാളുടെ എതിരാളിക്കാണ് നടകരാജന്‍ വോട്ടു ചെയ്തത്. ഇതോടെ കണ്ണു തള്ളിയ യുവാവ് സഹിക്കവയ്യാതെ നടരാജന്റെ കൈ പിടിച്ചുമാറ്റി ബാക്കി വോട്ട് സ്വന്തം കക്ഷിക്കിട്ടു