തർക്കഭൂമിയിൽ അയോധ്യ ക്ഷേത്രത്തിനായി രഥയാത്ര നടത്തിയ വ്യക്തിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമായിരുന്നു.
തീവ്ര ഹിന്ദുത്വ വര്‍ഗീയതയുടെ സ്ഥാപകനാരെന്ന ചോദ്യത്തിന് ഗോവാള്ക്കറുടെയും സവര്‍ക്കറുടെയുമൊക്കെ പേരുകള്‍ പറയാനാകും. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ ആണിക്കല്ലിളക്കിയതാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ; അതാണ് ലാല്‍കൃഷ്ണ അദ്വാനി
നേരത്തെ അയോധ്യ കേസില്‍ പള്ളി തകര്‍ത്തത് തെറ്റാണെന്ന് പരമോന്നത കോടതി വിലയിരുത്തിയിരു്ന്നു. ഇതില്‍ പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക. വിധി കേള്‍ക്കാന്‍ എല്‍കെ അദ്വാനിയും ഉമാഭാരതിയും...
അയോധ്യ പ്രത്യേക ജഡ്ജിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് രോഹിന്‍ടണ്‍ എഫ് നരിമാന് അധ്യക്ഷനായ ബെഞ്ചാണ് അന്തിമ വിധി പറയാന്‍ സമയം നീട്ടി നല്‍കിയത്.
ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാതെ മൂലക്കിരുത്തിയ ശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇരുവരെയും വീട്ടില്‍ പോയി കണ്ടു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു...
ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ബി.ജെ.പിയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ബ്ലോഗിലൂടെ വിമര്‍ശിച്ചത്. ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതു കഴിഞ്ഞു വ്യക്തി എന്ന ആശയത്തിലൂന്നി...
ന്യൂഡല്‍ഹി: ബാബരി കേസില്‍ ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി വിലങ്ങിട്ടത് അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹങ്ങള്‍ക്ക്. പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട പേരുകളായിരുന്നു ഇരുവരുടെയും. ജൂണ്‍-ജൂലൈയിലാണ് പുതിയ രാഷ്ട്രപതിക്കു...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്കെതിരെ ഗൂഡാലോചന കുറ്റം പുനഃസ്ഥാപിച്ചു. അദ്വാനിയും മുരളി മനോഹര്‍ ജോഷിും ഉമാഭാരതിയുമടക്കം 13 പേര് വിചാരണ നേരിടണമെന്ന് പരമോന്നത നീതി പീഠം അറിയിച്ചു. കേസില്‍...