Video Stories8 years ago
നേപ്പാളില്‍ പുതിയ ദൈവത്തെ തെരെഞ്ഞെടുത്തു
നോപ്പാളിലെ കാഠ്മഢുവില്‍ ദൈവമായി തൃഷ്ണ ഷാക്യാ എന്ന മൂന്ന് വയസുകാരിയെ തെരെഞ്ഞെടുത്തു. അച്ഛനമ്മമാരില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്ന് വയസറിയിക്കുന്നതുവരെ ദൈവമായി ഇനി ഇവള് ജീവിക്കുക പ്രത്യേക ദര്‍ബാറില്‍. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഉയര്‍ന്ന പുരോഹിതരാണ്...