റോം: അത്ഭുതങ്ങള്‍ സംഭവിച്ചില്ല. എ.എസ് റോമയെ പിന്തള്ളി ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ സൈമിയില്‍ 4-2ന് തോറ്റെങ്കിലും ഇരുപാദങ്ങളിലായി 7-6 നാണ് മുന്ചാമ്പ്യന്മാര് കലാശപോരിന് യോഗ്യത നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍...
തേര്‍ഡ് ഐ/കമാല്‍ വരദൂര്‍ ഒരു പതിവ് ചോദ്യം. ആരായിരിക്കും ഇത്തവണ ബലന്‍ഡിയോര്‍ സ്വന്തമാക്കുക. പതിവ് ഉത്തരങ്ങളില്‍ രണ്ട് പേര് മാത്രമാണല്ലോ… ഒന്നുകില്‍ മെസി, അല്ലെങ്കില്‍ കൃസ്റ്റിയാനോ. 2007 മുതല്‍ ബലന്‍ഡിയോര്‍ പുരസ്ക്കാരം നോക്കിയാല്‍ ഈ രണ്ട്...
ലിവര്‍പൂള്‍: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഒരിക്കല്‍ കൂടി ഉജ്ജ്വല പ്രകടനം പുറത്തെടുത്തപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ കരുത്തരായ റോമയെ ലിവര്‍പൂര്‍ തകര്‍ത്തത്. രണ്ട്...
ലണ്ടന്‍: ശക്തരായ ബാര്‍സിലോണയെ രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അതിശയിപ്പിക്കുന്ന പ്രകടനത്തില്‍ അട്ടിമറിച്ച ഏ.എസ് റോമ അതേ ആത്മവിശ്വാസത്തില്‍ ഇന്ന് സെമി ഫൈനല്‍ ആദ്യ പാദത്തിനിറങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്കാരെ...
ലണ്ടന്‍: ഇംഗ്ലണ്ടിലെ മികച്ചതാരമായി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് തെരഞ്ഞെടുത്തു. ലീവര്പൂളിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹിനെ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണ് പുരസ്കാര ജേതാവാക്കിയത്. വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡി ബ്രൂണെ...
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഇന്ന് വീണ്ടും മുഖാമുഖം. ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനമായ എത്തിഹാദിലാണ് പോരാട്ടം. ആദ്യപാദത്തില്‍ ലിവര്‍പൂളിനോട്...
ബാര്‍സിലോണ: തകര്‍പ്പന്‍ വിജയങ്ങളുമായി ബാര്‍സിലോണയും ലിവര്‍പൂളും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കി. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ബാര്‍സിലോണ 4-1ന് ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമയെ തകര്‍ത്തപ്പോള്‍ ഹോം ഗ്രൗണ്ട്...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം. ക്രിസ്റ്റല്‍പാലസിനെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ലിവര്‍പൂളിനായി. കളിയുടെ അവസാന മിനുട്ടില്‍...
കീവ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. കീവ് നടന്ന നറുക്കെടുപ്പില്‍ മുന്‍ ഉക്രൈയ്ന് താരം ആന്‍ന്ദ്ര ഷിവ്ചെങ്കോയായിരുന്നു നേതൃത്വം നല്‍കിയത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ...
Deinceps videndum est, quoniam satis apertum est sibi quemque natura esse carum, quae sit hominis natura. Si longus, levis dictata sunt.