FOREIGN1 year ago
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കമാകും
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവം ഏറെ വ്യത്യസ്ഥവും നിരവധി പേരുടെ സാന്നിധ്യവും കൊണ്ട് ആകര്‍ഷണീയമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.