india11 months ago
ഡല്‍ഹിയില്‍ പൊളിച്ചുമാറ്റിയ പള്ളി 100 വര്‍ഷം മുമ്പ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പട്ടികയില്‍
റിസര്‍വ് വനപ്രദേശമായ സഞ്ജയ് വനിലെ അനധികൃത നിര്‍മിതിയാണെന്ന് ആരോപിച്ച് ജനുവരി 30നാണ് ഡല്‍ഹി വികസന അതോറിറ്റി അഖൂന്‍ജി മസ്ജിദും അതിനോട് ചേര്‍ന്ന മദ്രസയും പൊളിച്ചുമാറ്റിയത്.