kerala2 years ago
വൈദിക, അല്മായ സംഘടനകള്‍ക്ക് തീവ്രവാദി സംഘടനകളുമായി ബന്ധം; കുറിപ്പ്
കഴിഞ്ഞ 12 മുതല്‍ 16 വരെ ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡിന് നല്കിയ കുറിപ്പില്‍ എറണാകുളം-അങ്കമാലി അതിരൂപത വൈദികര്‍ക്കും സംഘടനകള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍. വൈദിക, അല്മായസംഘടനകള്ക്ക് തീവ്രവാദി-സഭാവിരുദ്ധ സംഘടനകളുമായി ബന്ധം, വൈദികര്‍ക്ക് അച്ചടക്കമില്ല, കര്‍ദിനാളിനും...