india10 months ago
ഇന്ന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും; ഫെബ്രുവരി 29 വരെ മാര്‍ച്ച് നിര്‍ത്തിവെക്കുമെന്ന് കര്‍ഷക സംഘടനകള്‍
ഫെബ്രുവരി 29 വരെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തന്നെ തുടരുമെന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കിസാന്‍ മോര്‍ച്ചയും, കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും അറിയിച്ചു.