kerala2 years ago
ലൈഫ്മിഷന് ഫ്ളാറ്റിലെ ചോര്‍ച്ചയെകുറിച്ച് പരാതിപ്പെട്ട വീട്ടമ്മക്ക് സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി
ലൈഫ് മിഷന് ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന് ഫ്ളാറ്റിലെ താമസക്കാരിയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മണര്‍കാട്...