crime2 years ago
ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ടു, അക്രമി പിടിയില്‍
മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസ് കത്തിക്കാന്‍ ശ്രമം. ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു. ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാള്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു...