ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നാല് കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം.
അതേസമയം ഫയലുകള്‍ പലതും വിജിലന്‍സ് കസ്റ്റഡിയിലായതിനാല്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
സിഇഒ യു.വി ജോസിന് ഹാജരാവാന്‍ കഴിയില്ലെങ്കില്‍ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന് ഹാജരാവണം.
കൊച്ചി: ലൈഫ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാറിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റി....
സി.ബി.ഐയുടെ എഫ്.ഐ.ആര്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കരാറില്‍ സര്‍ക്കാറിന് പങ്കില്ലെന്നും ഫഌറ്റ് നിര്‍മാണത്തിനുള്ള കരാര്‍ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
അനില്‍ അക്കരയോടൊപ്പം പെണ്‍കുട്ടിയെ കാത്തിരിക്കാന്‍ താനുമുണ്ടാകുമെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യ ഹരിദാസ് അറിയിച്ചത്. ലൈഫ് പദ്ധതി എംഎല്‍എ മുടക്കുകയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെ തുടര്‍ന്നാണ് ഇവര്‍ കത്തെഴുതിയ പെണ്‍കുട്ടിയെ തേടിയിറങ്ങിയത്. കഴിഞ്ഞ...
ലൈഫ് പദ്ധതിക്കു ലഭിച്ച സഹായത്തില്‍ നിന്ന് ഒരു കോടി രൂപ കമ്മീഷന് കൈപറ്റി എന്ന സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എന്‍.ഐ.എക്കു മുമ്പില്‍ സമ്മതിച്ചത്തിനു പിന്നാലെയാണ് കൈരളി ചാനലിലൂടെ മന്ത്രി തോമസ് ഐസക്...
സിബിഐ അന്വേഷണത്തിനെതിരെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ രംഗത്തെത്തി. ആര്‍എസ്എസിന്റെ സബ് കമ്മിറ്റിയാണ് സിബിഐ എന്ന് ഡിവൈഎഫ്ഐ സെക്രട്ടറി എ.എ റഹീം പറഞ്ഞു.
കൊച്ചി: ലൈഫ് മിഷന് ക്രമക്കേട് ആരോപണങ്ങളില്‍ സിബിഐ കേസെടുത്തു. എഫ്സിആര്‍എ പ്രകാരമാണ് കേസെടുത്തത്. കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷനില്‍ ക്രമക്കേട് നടന്നതായി...
അങ്ങനെ ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ആക്ഷേപമല്ല, അസംബന്ധം പറയരുത് എന്നായിരുന്നു മറുപടി. അസംബന്ധം പറയരുത് എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.