ആകാശിന്റെ നിയമവിരുദ്ധ യാത്രയില്‍ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു
ഈ ലൈസൻസ് എടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രധാനാധ്യാപകർ, പാചക ത്തൊഴിലാളികൾ തുടങ്ങിയവർക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വിവിധ ജില്ലകളിലെ സ്കൂളുകളിൽ എത്തി നോട്ടീസ് നൽകുന്നത് പതിവായി.
കാര്‍ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ബൈക്കോടിച്ച 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്.
നിയമം ലംഘിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചുകൊണ്ടാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.
വര്‍ഷത്തില്‍ 12 ലക്ഷം രൂപയില്‍ കുടുതല്‍ കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്കാണ് 2000 രൂപ ഫീസ് അടച്ചുള്ള ലൈസന്‍സ് എടുക്കേണ്ടതെന്നും എന്നാല്‍ ചെറുകിട സ്ഥാപനങ്ങളില്‍ വന്ന് നിര്‍ബന്ധപൂര്‍വം ഉദ്യോഗസ്ഥര്‍ ലൈസന്‍സ് എടുപ്പിക്കുകയാണെന്നും ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ്...
അബ്കാരി ചട്ടം ലംഘിച്ച് പതിനഞ്ചുകാരിക്ക് കള്ള് നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാന്‍കടവ് കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷാപ്പ്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് മദ്യം...
കെ.എസ്.ആര്.ടി.സി സ്വിഫ്റ്റിനു ഡ്രൈവിംഗ് ടെസ്റ്റ് കാറില്‍. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസന്‍സുള്ള വനിതാ ഡ്രൈവര്‍മാരെ കൊണ്ട് കാറില്‍ ‘എച്ച്’ എടുപ്പിച്ചത്. വിദഗ്ധ പരിശീലനത്തിന് ശേഷമേ ബസ് ഓടിപ്പിക്കുവെന്നാണ് സ്വിഫ്റ്റ് അധികൃതറുടെ ഔദ്യോഗിക വിശദീകരണം. അപേക്ഷിച്ച...
റിയാദ്: സഊദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി. സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നീക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കുമ്പോഴാണ് ലൈസന്‍സ് വിതരണം. വിദേശത്തുനിന്ന് നേരത്തെ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ ലൈസന്‍സ്...