6,000ത്തിലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഖ്യ 20,000 വരെ എത്തുമെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ഡാനിയേല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ലിബിയയില്‍ വെള്ളപ്പൊക്കമുണ്ടായത്.
ട്രിപ്പോളി: ലിബിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. 279 പേരെ ലിബിയന്‍ തീരദേശ സേന രക്ഷപ്പെടുത്തി. അഭയാര്‍ത്ഥികള്‍ കയറിയ ബോട്ടുകളിലൊന്നാണ് മുങ്ങിയത്. ബാക്കി ബോട്ടുകളിലുണ്ടായിരുന്നുവരെ സൈന്യം സുരക്ഷിതമായി...
ട്രിപ്പോളി: ലിബിയയിലെ ദെര്‍നയില്‍ തീവ്രവാദ പരിശീലന ക്യാമ്പുകള്‍ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം. ഈജിപ്തില്‍ 29 കോപ്റ്റിക് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതിനുശേഷം ദെര്‍നയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആരാണ് വ്യോമാക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ഈജിപ്തിന്റെയും ലിബിയയുടെയും പ്രതികരണം...
മാള്‍ട്ട: 111 യാത്രക്കാരുമായി പറന്ന് ലിബിയന്‍ വിമാനം റാഞ്ചി. സാഭയില്‍നിന്ന് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പോയ അഫ്രിഖിയ എയര്‍വേയ്സിന്റെ എ320 വിമാനമാണ് റാഞ്ചിയത്. ലിബിയയില്‍ ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനം തട്ടികൊണ്ടുപോയി ദ്വീപ് രാഷ്ട്രമായ മാള്ട്ടയിലിറക്കിയെന്നാണ്...
മാള്‍ട്ട: വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം തകര്‍ന്നു വീണു. നിലംപതിച്ച് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ ചെറുവിമാനത്തിലെ 5 പേരും മരിച്ചു. മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഇരട്ട പ്രൊപ്പല്ലറോടു കൂടിയ മെട്രോലൈനര്‍ വിമാനമാണ് തകര്‍ന്നു...