ആലുവ: നടന് ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ സമയം തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോള്‍ തന്നെ ഹൈക്കോടതി ചോദിച്ചത് വീണ്ടും എന്തിന് ഇങ്ങോട്ട് വന്നുവെന്നാണ്....
ദിലീപിനും കാവ്യക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. മാഡം കാവ്യമാധവനാണെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കുമാത്രമാണ് ഇത് പുതിയ കാര്യമെന്നും ലിബര്‍ട്ടി ബഷീര്‍ മാതൃഭൂമി ചാനലിനോട് പറഞ്ഞു. കാവ്യയെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ടാണ്...
കൊച്ചി: ദിലീപിനെതിരെ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. നടിക്കെതിരായ ദിലീപിന്റെ ആക്രമണം പാളിപ്പോയതുകൊണ്ടാണ് സംയുക്തവര്‍മ്മ, ഗീതുമോഹന്‍ദാസ്, ശ്രീകുമാര്‍ എന്നിവര്‍ രക്ഷപ്പെട്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇതിലും വലിയ ക്വട്ടേഷനാണ് അയാള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ നടിക്കെതിരായ...
തിരുവനന്തപുരം: സിനിമ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷനെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. സിനമാ രംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആദ്യമാ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി....