kerala1 month ago
സ്മാർട്ട് സിറ്റി: ടീകോമിന്റെ ഓഹരി തിരിച്ചെടുക്കുന്നത് ബാധ്യതയാകും, അഴിമതിപ്പണം സർക്കാർ തന്നെ നൽകേണ്ടിവരും; ചെറിയാൻ ഫിലിപ്പ്
സ്മാര്‍ട്ട് സിറ്റി ഏറ്റെടുക്കുമ്പോള്‍ നിശ്ചയിക്കുന്ന പുതിയ വില പുതിയ അഴിമതിയ്ക്ക് വഴി തെളിക്കുമെന്നും ചെറിയാന് ഫിലിപ്പ് ചൂണ്ടികാട്ടി.