തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നതിനിടയില്‍ പ്രതിരോധമരുന്നുകള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന ജനാരോഗ്യ പ്രസ്ഥാനം ചെയര്മാന് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കിയതായും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍...
കോഴിക്കോട്: എലിപ്പനി നിയന്ത്രണം ശക്തിപ്പെടുത്താന്‍ വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ഇന്ന് (തിങ്കൾ) വൈകുന്നേരം 3 മണിക്ക് അടിയന്തര യോഗം കൂടുന്നു. കോഴിക്കോട് ജില്ലയില്‍ എലിപ്പനി കൂടുതല്‍...
കോഴിക്കോട്: എലിപ്പനി ബാധിച്ച് ജില്ലയില്‍ 3 പേര് കൂടി മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ആറും സംശയാസ്പദമായ കേസുകളില്‍ മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത് അനില്‍(54),വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80)കല്ലായ് അശ്വനി...
തിരുവനന്തപുരം: പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. ഇന്നുമാത്രം എലിപ്പനി ബാധിച്ച് എട്ടുപേര്‍ മരിച്ചു. കോഴിക്കോട് മൂന്നും, പാലക്കാടും മലപ്പുറത്തും രണ്ടുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് മരിച്ചത്. ഇന്ന് 33 പേര്‍ക്കാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചത്. 68പേര്...
തിരുവനന്തപുരം: പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. മൂന്നു ദിവസത്തിനിടെ 22 പേര് മരിച്ചു. ഇതേത്തുടര്‍ന്ന് 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തൃശൂരില്‍ ഇന്നു രാവിലെ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു....
കോഴിക്കോട്: പ്രളയാനന്തരം സംസ്ഥാനത്ത് ഭീതിപടര്‍ത്തി എലിപ്പനി പടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിരവധി എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് എലിപ്പനി ലക്ഷണങ്ങള്‍ ഓടെ 131 ചികിത്സയിലാണ്. ഇവരില്‍ 43 പേര്‍ക്ക് എലിപ്പനി...
കോഴിക്കോട്: പ്രളയ ദുരന്തത്തിന് ശേഷം രോഗഭീതിയില്‍ കഴിയുന്നവരെ ആശങ്കയിലാക്കി എലിപ്പനി ജാഗ്രതാ നിര്‍ദ്ദേശവും. പ്ലേഗ് ഉള്‍പ്പെടെയുള്ള മഹാമാരികള്‍ പടരാനുള്ള സാധ്യതയും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. 1999-ല്‍ എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) ആദ്യമായി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പകര്‍ച്ചവ്യാധിയുടെ ഭീകരതയെ...
കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളില്‍ എലിപ്പനി പടരുന്നു. കോഴിക്കോട് ജില്ലയിലാണ് സ്ഥിതി അതീവഗുരുതരമായിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ മാത്രമായി 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, അതീവജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. താല്‍ക്കാലികമായി 16 ചികിത്സാകേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു....