മരം കയറുന്ന പുലിയുടെ ദൃശ്യം പ്രദേശവാസികള്‍ പുറത്ത് വിട്ടിരുന്നു
സ്കൂളിലെ പാര്‍ക്കില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
വനം വകുപ്പ് അധികൃതര്‍ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പുലി രക്ഷപ്പെടുകയായരുന്നു
കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്
ഇന്നലെ അര്‍ധരാത്രിയോടെ എസ്റ്റേറ്റിന്റെ പുല്‍പ്പാറ മേഖലയിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്
പുലിയെ എവിടെ തുറന്നുവിടുമെന്ന് കാര്യം വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു
അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു
കഴിഞ്ഞദിവസം ഒമ്പതാം ബ്ലോക്കിലും പുലി പശുവിനെ ആക്രമിച്ചിരുന്നു
ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്
ശുവിനെ മേയാന്‍ വിട്ടതിനിടെയാണ് ആക്രമണമുണ്ടായത്