അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്കുന്നതില് ബിസിസിഐക്ക് എതിര്‍പ്പ്.
സ്പോണ്‍സറായ ആന്റോ അഗസ്റ്റിന് ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്
തുടരെ പതിനൊന്ന് മത്സരങ്ങളില്‍ ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ഏഴ് കളിയിലും ജയിച്ചു. ഏഴ് കളിയില്‍ പത്ത് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററും മെസിയാണ്
1939ന് ശേഷം തുര്‍ക്കിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.
അഷ്റഫ് തൂണേരി ദോഹ: തണുത്തു വിറച്ച ദോഹയുടെ വൈകുന്നേരമായിട്ടും ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളെ കാണാൻ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത് ആയിരങ്ങൾ. ലയണൽ മെസ്സി, കിലിയൻ എമ്പാപ്പേ, നെയ്മർ ജൂനിയർ, അഷ്റഫ് ഹകീമി, മാകീനോസ്...
ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗികമായി അറിയിപ്പ് ഖത്തര്‍ സര്‍വകലാശാല പുറത്തുവിട്ടത്
ഒരു കായികതാരത്തിനു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ആണിത്
ലയണല്‍ മെസ്സിക്ക് തോല്‍വിയിലും ആശ്വാസം പകരാന്‍ റെക്കോര്‍ഡ്
38, 62 മിനിറ്റുകളിലാണ് മെസി ലക്ഷ്യംകണ്ടത്
ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇനി ബാഴ്സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്ക് സ്വന്തം