india2 years ago
മുഹമ്മദ് അലിയോട് മത്സരിച്ച ഇതിഹാസ ബോക്സര്‍ കൗര്‍ സിങ് അന്തരിച്ചു
ഇന്ത്യയുടെ ഇതിഹാസ ബോക്സറും മുന്‍ ഒളിമ്പ്യനുമായിരുന്ന കൗര്‍ സിങ് അന്തരിച്ചു. വ്യാഴായ്ച രാവിലെ ഹരിയാന കുരുക്ഷേത്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സൈനിക സേവനത്തിനിടെയാണ് ശ്രദ്ധ ബോക്സിങ്ങില്‍ പതിയുന്നത്....