നിയമ ലംഘനം കണ്ടെത്തിയ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് 4,67,500 രൂപ പിഴ ഈടാക്കി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനു വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അഡ്വ. രാംകുമാര്‍ നിരത്തിയത് പൊലീസിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന മറുവാദങ്ങള്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും ദിലീപിന് ശിക്ഷ നേടിക്കൊടുക്കാന്‍...