ബെയ്റൂത്ത്: ഇസ്രാഈല്‍ അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ ലബനന് ഒരുങ്ങുന്നു. റോമില്‍ ഇന്നലെ നടന്ന നയതന്ത്ര യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി സഅദ് ഹരീരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ തീവ്രവാദ സാന്നിധ്യത്തെ തുടര്‍ന്നാണ് സൈന്യത്തിന്റെ നീക്കം....
ബെയ്റൂത്ത്: ആശങ്കകളും അഭ്യൂഹങ്ങളും നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ ലബനാന് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി സ്വന്തം രാജ്യത്ത് തിരിച്ചെത്തി. രാജ്യം 74-ാം സ്വാതന്ത്ര്യമാഘോഷിക്കുന്നതിനിടെയാണ് ദിവസങ്ങള്‍ക്കു മുമ്പ് ‘രാജിവെച്ച്’ പോയ ഹരീരി തിരിച്ചെത്തിയത്. പ്രസിഡണ്ട് മൈക്കല്‍ ഔനിന് രാജിക്കത്ത്...
ബെയ്റൂത്ത്: ലബനാന് പ്രധാനമന്ത്രി സഅദ് ഹരീരി സഊദി അറേബ്യയില്‍ രാജി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ഹിസ്ബുല്ലയെ തള്ളിപ്പറയാന്‍ വിസമ്മതിച്ച ഹരീരിയെ സഊദി നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് അല്‍ജസീറ പറയുന്നു. റിയാദില്‍ വിമാനമിറങ്ങിയ അദ്ദേഹത്തിന് ഒരു...