Culture7 years ago
ഇന്ത്യയില്‍ നിന്നുള്ള ലെതര്‍ കയറ്റുമതി ഇടിഞ്ഞു
ന്യൂഡല്‍ഹി: മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള ലെതര്‍ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഇടിഞ്ഞു. കശാപ്പ് നിരോധനം വന്നതോടെ ലെതര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാര്‍ ഇന്ത്യയെ തഴഞ്ഞ് ചൈന, ബംഗ്ലാദേശ്, ഇന്തോനേഷ്യ, പാകിസ്താന് രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ്...