Views8 years ago
നികുതി വെട്ടിപ്പിലേക്ക് വെളിച്ചം വീശി പാരഡൈസ് രഹസ്യ രേഖകള്‍, വീണ്ടും രഹസ്യച്ചോര്‍ച്ച
ന്യൂഡല്‍ഹി: നികുതി വെട്ടിപ്പിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന പാരഡൈസ് രഹസ്യചോര്‍ച്ചയില്‍ പേരു പരാമര്‍ശിക്കുന്നത് 714 ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്.കെ സിന്‍ഹ തുടങ്ങിയവരും ഇതില്‍...