india12 months ago
ബി.ജെ.പി നേതാവ് അണ്ണാമലൈക്കെതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് കേസ്
കഴിഞ്ഞദിവസം, തന്റെ റാലിക്കിടെ അണ്ണാമലൈ പാപ്പിറെഡ്ഡിപ്പട്ടിയിലെ സെന്റ് ലൂര്‍ദ് പള്ളിയിലെ കന്യാമറിയത്തിന്റെ പ്രതിമയില്‍ ബലം പ്രയോഗിച്ച് മാല ചാര്‍ത്താന്‍ ശ്രമിച്ചിരുന്നു.