ജെ.ഡി.എസ് കേരളത്തിൽ എൽ.ഡി.എഫിലും കേന്ദ്രത്തിൽ എൻ.ഡി.എയിലും
ണ്ട് രാജ്യസഭാ സീറ്റിനായി 5 കക്ഷികള് പിടിമുറുക്കിയതോടെയാണ് ഇടതുമുന്നണിയില് സീറ്റ് തര്ക്കം കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്വിക്കു പിന്നാലെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്
തിനുപുറമേ ആര്ജെഡിയും സീറ്റിനായുള്ള സമ്മര്ദ്ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും മുന്നണി നേതൃത്വം ഇത് ഗൗരവമായി എടുത്തിട്ടില്ല.
ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദസന്ദേശമാണ് ബാര് കോഴയിലേക്ക് വിരല്ചൂണ്ടിയത്.
എല്ലാവര്ക്കും ലൈസന്സ് നല്കിയാല് കേരളത്തില് മദ്യം ഒഴുകും എന്നുള്ളതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാനവിമര്ശനം.
അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്ക്കുകയാണ് കേരളാ കോണ്ഗ്രസ് ജോസ് കെ മാണി വിഭാഗം.
എല്ഡിഎഫിനു വേണ്ടി പിആര് ജോലി ചെയ്ത ലിനിഷ മങ്ങാട് ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.
എളമരം കരീം ഇന്സ്റ്റഗ്രാമില് പങ്കുവെച്ച 'കാലം മാറും കാലും മാറും' എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി
എൽഡിഎഫ് ബൂത്ത് ഏജന്റ് ഗണേശൻ, അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്