തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ കല്ലുകടി. സര്‍ക്കാറിന്റെ പരിപാടികളില്‍ നിന്ന് ഭരണപക്ഷ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് വിട്ടു നില്ക്കും. ഔദ്യോഗികമായി ക്ഷണികാത്തതിനെത്തുടര്ന്ന് പ്രതിഷേധ സൂചകമായാണ് വി.എസ്...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങി മന്ത്രിസഭയില്‍ നിന്ന് എ.കെ ശശീന്ദ്രന് പുറത്തേക്ക് പോയത് പിണറായി വിജയന് സര്‍ക്കാരിന് നേരിടേണ്ടിവന്ന അപ്രതീക്ഷിത പ്രഹരമായി. അടിക്കടിയുണ്ടാകുന്ന വീഴ്ചകളില്‍ നിന്ന് കരകയറാനാകാതെ ധര്‍മസങ്കടത്തിലായിരിക്കെയാണ് മന്ത്രിസഭയിലെ ഒരു വമ്പന്‍ കൂടി...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.എം.ബി ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായാണ് കലക്ട്രേറ്റിലെത്തിയത്. വരണാധികാരി അമിത് മീണ മുമ്പാകെ നാമനിര്‍ദേശ പത്രിക...
മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ബി ഫൈസല്‍ മത്സരിക്കും. ടി.കെ. ഹംസ യെപിന്തള്ളിയാണ് എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഫൈസലിനെ തിരഞ്ഞെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ...
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. മലപ്പുറത്ത് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം കോടിയേരി ബാലകൃഷ്ണന് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി ഇന്നലെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന...
കോട്ടയം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിന് പുറത്താക്കിയേക്കും. സിപിഎമ്മിലും പിണറായി സര്‍ക്കാറിലും ഉദ്യോഗസ്ഥതലങ്ങളിലും ജേക്കബ് തോമസിനെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് നടപടി. മാന്യമായ പുതിയൊരു തസ്തിക നല്കി വിജിലന്‍സ് മേധാവിത്വ സ്ഥാനത്തു നിന്നു...
പാലക്കാട്: സംസ്ഥാന വനം, റവന്യൂ മന്ത്രിമാരെ വിമര്‍ശിച്ച് പട്ടികജാതി പട്ടികവര്‍ഗവികസന മന്ത്രി എ.കെ ബാലന് രംഗത്ത്. നിലവിലെ വനം മന്ത്രി കെ.രാജുവും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറില്‍ ഈ വകുപ്പുകള്‍ ഭരിച്ച ബിനോയ്...