കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവഷനിലേക്കും കോഴിക്കോട് കോര്‍പ്പറേഷനിലെ ആറ് വാര്‍ഡുകളിലേക്കുമാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ദൂരം ബാക്കി നില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ബിജെപിക്കും തദ്ദേശം അതിനിര്‍ണായകമാകുന്നു.
ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ സിപിഎം നടത്തിയ രൂക്ഷമായ കടന്നാക്രമണം ജോസ് കെ മാണിയെ വേട്ടയാടുമെന്ന് തീര്‍ച്ചയാണ്.
'പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?'- ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു.
പാല സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന് മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്.
അതേസമയം, മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കെ ഇന്ന് ഇടതുമുന്നണി യോഗം നടക്കുകയാണ്. മുന്നണി യോഗം ചേരാനിരിക്കെ മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: പി എസ്സി ജോലി വില്പനക്ക് വെച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍. നാലു ലക്ഷം രൂപ നിയമനത്തിന് നല്‍കണമെന്ന വ്യവസ്ഥയില്‍ മുദ്രപ്പത്രത്തില്‍ കരാര്‍ എഴുതിയാണ് കച്ചവടം ഉറപ്പിച്ചത്. ആറുമാസം കൊണ്ട് ആകെ നാലുലക്ഷം രൂപ...
പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ നിര്‍മ്മാതാവ് കോടതിയെ സമീപിച്ചു. Man of the match എന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് മറിച്ചു വില്ക്കാന് ശ്രമിച്ചത് തടഞ്ഞതിന് പോലീസില്‍ വ്യാജ പരാതി നല്കി. അപകീര്‍ത്തിപ്പെടുത്തി,...
പാലായില്‍ എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന് എത്തിയതില്‍ പ്രതിഷേധിച്ചാണ് എന്‍സിപി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ മാണി സി...