തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ എ.കെ.ജി സെന്ററില്‍ പുരോഗമിക്കുമ്പോള്‍ ചോദ്യചിഹ്നമാകുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി. പാലായില്‍ വിജയിച്ചിരുന്നെങ്കില്‍ ജോസ് മന്ത്രിയാകുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്തി ഇടതുമുന്നണിയിലെത്തിച്ച അദ്ദേഹത്തിന് ഇപ്പോള്‍...
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിമാരായിരുന്ന കെ.ടി ജലിലും ജെ മേഴ്സിക്കുട്ടിയമ്മയും പിന്നല്. യു ഡി എഫ് 45 , എ ഡി എഫ് 93 എന്‍ഡിഎ 2 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില
സിപിഎം, സിപിഐ നേതാക്കള്‍ കൂട്ടത്തോടെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി.
നേരത്തെ മാണി സി കാപ്പനെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു.
ആദ്യം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഫിറോസിന്റെ ചിത്രമുള്ളത്.
മുസ്ലിംലീഗിലെ സുമയ്യ യൂസഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
ജാതി അടിസ്ഥാനത്തില്‍ സംവരണം കൊടുക്കുന്നത് ഫലപ്രദമല്ലെന്നാണ് അഭിമുഖത്തില്‍ വിജരാഘവന് പറയുന്നത്.
കോര്‍പറേഷനില്‍ ഐഎന്‍എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചിരുന്നത്.
സീറ്റിനെച്ചൊല്ലി കോട്ടയത്തെ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം പരസ്യമായി തുറന്നടിച്ചിരുന്നു.