കടുത്ത സാമ്പത്തിക പ്രശ്നം നേരിടുന്ന സംസ്ഥാനത്ത് കൂടുതല്‍ കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
യഥാര്‍ത്ഥത്തില്‍ രാജ് ഭവന് സമരത്തിലൂടെ ആരുടെ മുഖമാണ് കൂടുതല്‍ വികൃതമായതെന്ന് വ്യക്തം.
വലിയൊരു ആള്‍ക്കൂട്ടം രാജ്ഭവനിലേക്ക് ഇരച്ചെത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകും.
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാര്‍, സമാനപദവിയിലുള്ള കടകംപള്ളിക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര് പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലും ധനനഷ്ടമുണ്ടായില്ലെന്ന വിശദീകരണങ്ങളിലും അണികളുടെ രോഷമടക്കാനാകുന്നില്ല.
മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്‍ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നിരിക്കെ സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറുമ്പോള്‍ അടിപതറി സി.പി.എം നേതൃത്വം
അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവിന് ജാമ്യം ലഭിച്ചത് പൊലീസ് ഓത്തുകളിയുടെ ഭാഗമെന്ന ആരോപണം ശക്തം.