തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ മാത്രം അറുപതോളം പേരെയാണ് ഇത്തരത്തില്‍ നിയമിച്ചതെന്ന വിശ്വാസയോഗ്യമായ വൃത്തങ്ങള്‍ 'ചന്ദ്രിക ഓണ്‍ലൈനി'്നോട് പറഞ്ഞു
ജയരാജന്മാര് തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ വിവാദം തെരുവിലേക്ക്
ഇ.പി ജയരാജനെതിരായ പരാതി 2019-ല്‍ തന്നെ മുഖ്യമന്ത്രിക്ക് ലഭിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
തനിക്കെതിരെ ഉയര്‍ന്നുവന്ന സാമ്പത്തിക ക്രമക്കേട് വിവാദങ്ങളില്‍ പ്രതികരിക്കാതെ ഇ.പി ജയരാജന്.
ഇന്ന് ചേരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ചക്കു വരുമെന്നാണ് സൂചന.
ഇ പി ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് അറിയുന്ന സൂചനകള്‍.
ആരോഗ്യപ്രശ്നമാണെന്നാണ് വിശദീകരണം.
എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പുതിയൊരു ചേരി രൂപപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമായി പി. ജയരാജന്റെ ആരോപണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്.
രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയുടെയും പോഷകസംഘടനയുടെയും നേതൃത്വത്തില്‍ അഴിഞ്ഞാട്ടങ്ങള്‍ സര്‍വവ്യാപിയായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കോടികള്‍ ചിലവഴിച്ചുള്ള പ്രചാരണങ്ങളും പദ്ധതികളും നടപ്പാക്കുമ്പോള്‍ കാമ്പസുകളിലും വിദ്യാര്‍ത്ഥികളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി റാക്കറ്റുകള്ക്കുപിന്നില് പലപ്പോഴും...
മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന് പുറമെ മന്ത്രി എം.ബി രാജേഷാണ് പിണറായിയുടെ ലെഫ്റ്റനന്റുമാരായി ഇപ്പോഴുള്ളത്. സ്പീക്കറാക്കിയെങ്കിലും തരംകിട്ടിയാല്‍ എ.എന്‍ ഷംസീറും മറുകണ്ടം ചാടിയേക്കും.