ക്ഷണിച്ചിട്ടും പങ്കെടുത്തില്ല; ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ.പി ജയരാജന്
പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തുന്നതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കാന്‍ വിധിക്കപ്പെട്ടവരായി മലയാളികള്‍ മാറുകയാണ്. ഇന്ധന വില വര്‍ധന ചരക്കു നീക്കത്തിന്റെ ചിലവ് കൂട്ടുമെന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും.
ഞായറാഴ്ച വൈകീട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായി
ഏതാനും കാലത്തേക്ക് ജനവിധി നേരിടേണ്ടി വരില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് മന്ത്രിമാര്‍ മത്സരിച്ച് ജനദ്രോഹ സമീപനങ്ങളില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുന്നതെങ്കില് ജനങ്ങളുടെ പ്രതിഷേധത്തിനുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വരുമെന്നുറപ്പാണ്.
നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്.
ഇന്ധന സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സി.പി.എം വിഭാഗീയയിലും ഇടംനേടുന്നു.
നികുതി ഭാരത്താല്‍ ജനങ്ങളുടെ നടുവൊടിച്ച പിണറായി സര്‍ക്കാരിനെ ട്രോളി ജനം.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി
കിഫ്ബിയുടെ പേരില്‍ ഫ്ലക്സുകള്‍ വെച്ചു എന്നല്ലാതെ ഒന്നും നടക്കുന്നില്ല
ജപ്തി ഭീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍. എന്നിട്ടും സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്.