കുട്ടികളെ ഒരുമിച്ചിരുത്തുന്നതിനോ ലൈംഗികാര്യങ്ങള് പഠിപ്പിക്കുന്നതിനോ പരിഷ്കരണപദ്ധതിയുടെ കരടില്‍ നിര്‍ദേശമില്ല.
സംസ്ഥാന സര്‍ക്കാറിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപാട് എടുക്കാന്‍ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ.ടി ജയകൃഷ്ണന് അനുസ്മരണ യോഗത്തിലാണ് ഭീഷണിയുമായി കെ സുരേന്ദ്രന് രംഗത്തെത്തിയത്.
വിഴിഞ്ഞം സമരം രാജ്യദ്രോഹമെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.
അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടി
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അറ്റോര്‍ണി ജനറലിന് അപേക്ഷ.
പ്രളയ കാലത്ത് നല്കിയ അരിയുടെ പണം തിരികെ നല്കാന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അന്ത്യശാസനം.
എന്നാല്‍ മറുവശത്ത് ആകട്ടെ സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനങ്ങളാല്‍ പൊതുജനം പൊറുതിമുട്ടി കൊണ്ടിരിക്കുകയാണ്.
സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് വാര്‍ത്തകളില്‍ ഇടംപിടിച്ചാല്‍ ഭരണ പരാജയം മറച്ചുവെക്കാമെന്നത് സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണ്. സാധാരണക്കാരുടെ ജീവല്‍ പ്രശ്നം മറന്നാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന ഓര്മ ഭരണകര്ത്താക്കള്ക്കുവേണം.
രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തും തല്‍സ്ഥിതി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിയമനം നടക്കുമ്പോള്‍ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈയ്യുംകെട്ടി നോക്കിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.