crime2 years ago
കേരളത്തിലെ ക്രമസമാധാന സാഹചര്യം വളരെ പരിതാപകരം; കഴക്കൂട്ടത്ത് യുവതിക്കെതിരായ അതിക്രമത്തില്‍ ദേശീയ വനിതാ കമ്മീഷന്
തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിപാതകരമാണെന്നും കഴക്കൂട്ടത്ത് യുവതിക്കെതിരെ നടന്ന അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ വനിത കമ്മീഷന് വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. കേസ്...