Culture8 years ago
മുത്തച്ഛന് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: മുത്തശ്ശി ലതാ മേരിയെയും അറസ്റ്റു ചെയ്തു
കൊല്ലം: കുണ്ടറയില്‍ മുത്തച്ഛന് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശി ലതാ മേരിയെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മുത്തച്ഛനും പ്രിതിയുമായ വിക്ടറിന് ഭാര്യ ലതാ മേരി ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ചികില്‍സയിലായിരുന്ന ആസ്പത്രിയില്‍നിന്നാണ് കുട്ടിയുടെ...