ആരിഫിന് നിരോധിത തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ്
ജമ്മുകശ്മീരിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന്...
തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ പ്രാദേശിക...
ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയ്ബയില്‍ ചേരാന്‍ പോയ യുവ ഫുട്ബോളര് മാജിദ് ഖാന്, ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ്...
ശ്രീനഗര്‍: ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കി ജമ്മുകശ്മീരിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ലഷ്കറെ ത്വയ്ബയെന്ന് പൊലീസ്. പൊലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. എന്നാല്‍ തീര്‍ത്ഥാടകരാണ് ആക്രമണത്തിനിരയായതെന്നും പൊലീസ് പറഞ്ഞു. പാക് ഭീകരന് അബു ഇസ്മായിലാണ് ആക്രമണത്തിന്റെ...