india11 months ago
പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയിലെ പ്രതിഷേധം; 11 എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനെ തുടർന്ന് 146 പ്രതിപക്ഷ എം.പിമാരെയാണ് ഇരുസഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്തത്.