രാജ്യത്തോട് സ്നേഹമില്ലാത്തവരാണ് ഹിന്ദിയെ പൊതുഭാഷയായി അംഗീകരിക്കാത്തതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. കഴിഞ്ഞ ആഴ്ച്ച ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ചാണ് ബിപ്ലവിന്റെ പരാമര്‍ശം. ‘ ഹിന്ദിയെ പൊതുഭാഷയാക്കുന്നത് മികച്ച തീരുമാനമാണ്....
ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ...