സുഹൃത്തിനൊപ്പം വീട്ടിലിരിക്കുമ്പോള്‍ ഒരു സംഘം പേര് അതിക്രമിച്ചു കയറിയതായി പൊലീസ് പറഞ്ഞു.
അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കള്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ മുതല്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ വരെയുള്ളവര്‍ അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി രേഖകള്‍ വ്യക്തമാക്കുന്നു.
പോസ്റ്ററുകൾ പ്രദേശവാസികൾ തന്നെ പതിപ്പിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിവരം
നിലവില്‍ ഫോം ആറില്‍ ലഭിച്ച അപേക്ഷകള്‍ 27 റവന്യു ഡിവിഷന് തലങ്ങളിലായി ആര്‍ഡിഒമാര്‍ പരിഗണിക്കുന്ന തരത്തിലാണ് അദാലത്തുകള്‍ നടത്തുക
ഇവര്‍ക്കുള്ള നഷ്ടപരിഹാരത്തുക അടുത്തദിവസം വിതരണം ചെയ്യും
ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്
ഒരുമാസത്തിനകം കരിപ്പൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് എന്നാല്‍ ഭൂമിയുടെ അടിസ്ഥാന വിലപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല
ഗുജറാത്തിൽ ഇൻഡിഗോ വിമാനം ഇറങ്ങുന്നതിനിടെ പിൻഭാഗം നിലത്തിടിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങവേയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E6595 വിമാനമാണ് നിലത്തിടിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു....
2004 ലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മയുടെ പേരില്‍ മേയ് 10 ന് നിലമ്പൂരില്‍ ആരംഭിച്ച സമരം 13 ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ...
നെല്‍വയല്‍ തരംമാറ്റുന്നതിനുള്ള ഫീസ് ഇട്രഷറി സംവിധാനം വഴി മാത്രമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അപേക്ഷകരെ വലയ്ക്കുന്നു. ആര്.ഡി.ഒ. ഓഫീസുകളിലും ട്രഷറികളിലും പണം സ്വീകരിക്കാതായതോടെ അപേക്ഷകര്‍ നെട്ടോട്ടമോടുകയാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി പ്രകാരം തരംമാറ്റത്തിന് അനുമതി ലഭിച്ച...