പറ്റ്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ രാം നാഥ് കോവിന്ദിനെതിരെ ഗുരുതര ആരോപണവുമായി ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. രാം നാഥ് കോവിന്ദ് ദളിതനല്ലെന്നും അദ്ദേഹം...
പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ തീരുമാനത്തിനെതിരെ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ്കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്കുമാറിനെ നേരില്‍ കണ്ട്...
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഭാര്യക്കും മക്കള്‍ക്കുമെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് ആയിരം കോടിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടത്തിയെന്ന കുറ്റം...
ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ ചൊല്ലി പ്രമുഖ ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്ററില്‍ വാക്ക് പോര്. അരവിന്ദ് കെജ്രിവാള്, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ അഴിമതി ആരോപണത്തിലെ ബിജെപി നിലപാടിലെ വൈരുധ്യമാണ് ട്വിറ്ററില്‍ നേതാക്കളുടെ...
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് തിരിച്ചടി. നാലുകേസുകളില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ലാലുവിനെ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ 2014ലെ വിധിയാണ് സുപ്രീംകോടതി ഇന്ന് റദ്ദാക്കിയത്. നാലുകേസുകളിലും വെവ്വേറെ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ കോടതി...
പാറ്റ്ന: ബി.ജെ.പി നേതാവിന്റെ വീടിനുമുന്നില്‍ പശുവിനെ കെട്ടിയ ആര്.ജെ.ഡി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ലാലുപ്രസാദ് യാദവിന്റെ ആഹ്വാനപ്രകാരമായിരുന്നു വീടിനുമുന്നില്‍ പശുവിനെ കെട്ടാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ബീഹാറിലെ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബി.ജെ.പി നേതാവിന്റെ വീടിന്...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സി.ബി.ഐ നീക്കത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ലാലു പ്രസാദ് യാദവിന്റെ ആരോപണം ശരിയാകാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കത്യാര്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്കു നല്കിയ...
2019ലെ ലോക്സഭയെ മുന്നില്‍ കണ്ട് ബി.ജെ.പി യുടെ തീവ്രഹിന്ദുത്വത്തിനെതിരെ രാജ്യത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു. ബി.ജെ.പി യേയും നരേന്ദ്രമോദിയേയും നേരിടാന്‍ മതേതര ഐക്യമുന്നണി മാത്രമാണ് ഒരേയൊരു പോംവഴിയെന്ന്...
പട്ന: രാജ്യത്ത് വര്‍ഗീയ വിഷം പരത്തുന്ന ആര്‍എസ്എസിനെ നേരിടാന്‍ പുതിയ സംഘടനയുമായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരില്‍ ഒരു...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ ഇലകട്രോണിക് മെഷീനില്‍ വ്യാപകമായി കൃത്രിമത്വം കാണിച്ചുവെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ ആരോപണത്തെ പിന്തുണച്ച് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്ത്. മായാവതി അത്തരത്തിലൊരു പരാതി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്ന്...